HOME
DETAILS
MAL
ആശ്രിത നിയമനം സത്യപ്രതിജ്ഞാ ലംഘനം: യു.ഡി.എഫ്
backup
October 11 2016 | 18:10 PM
തിരുവനന്തപുരം: അധികാരത്തിലെത്തി നാലുമാസം തികയുന്നതിനുമുമ്പുതന്നെ ഇടത് ഭരണം ന്യൂനപക്ഷപാതത്തിന്റെയും അഴിമതിയുടെയും ആശ്രിതനിയമനത്തിന്റെയും പര്യായമായി മാറിയിരിക്കുന്നുവെന്നും ആശ്രിത നിയമനം സത്യപ്രതിജ്ഞാ ലംഘനമാണെന്നും യു.ഡി.എഫ് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ കരകുളം കൃഷ്ണപിള്ള, ബീമാപ്പള്ളി റഷീദ്, സോളമന് അലക്സ്, എന്‍.എം നായര്‍, സത്യപാലന്, കരുമം സുന്ദരേശന്, എ.പി സാബു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."