HOME
DETAILS
MAL
ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം ചെറുക്കുമെന്ന്
backup
October 13 2016 | 03:10 AM
വില്യാപ്പള്ളി: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം ശക്തമായി ചെറുക്കുമെന്ന് സുന്നി മഹല്ല് ഫെഡറേഷന് വടകര താലൂക്ക് കമ്മിറ്റി അറിയിച്ചു. ജില്ലാ സെക്രട്ടറി സലാം ഫൈസി മുക്കം യോഗം ഉദ്ഘാടനം ചെയ്തു. ഡോ. കെ.എം അബ്ദുല്‍ ലത്തീഫ് നദ്വി മുഖ്യപ്രഭാഷണം നടത്തി. അസീസ് ഫൈസി, വരയാലില്‍ മൊയ്തുഹാജി, കാരാളത്ത് പോക്കര് ഹാജി, മുഹമ്മദ് പടിഞ്ഞാറത്തറ, കല്ലേരി മൂസഹാജി, കാരക്കാട് ഖാദര്‍ ഹാജി, നവാസ് കോറോത്ത്, ഹസന്‍കുട്ടി ഹാജി, പി.സി മമ്മു മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."