HOME
DETAILS
MAL
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഓഫിസിന് തറക്കല്ലിട്ടു
backup
October 13 2016 | 04:10 AM
ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ തറക്കല്ലിട്ടു. പഞ്ചായത്ത് പ്രസിഡന്റ് ടി സത്യന് അധ്യക്ഷനായി. ആലംങ്കോട് ലീലാകൃഷ്ണന്, പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍, ജില്ല പഞ്ചായത്ത് അംഗം എം.ബി ഫൈസല്‍, ടി.കോമളം, ഇ.വി അബുട്ടി, കെ.വി അബ്ദുല്‍കരീം, കെ.കെ രാജന് സംസാരിച്ചു.
വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച സൈനബ അബ്ദുള്‍ റസാഖ്, സ്വാതി എന്‍.പ്രകാശ്, അബ്ദുള്‍ലത്തീഫ് എന്നിവരെ മന്ത്രി ഉപഹാരം നല്കി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."