HOME
DETAILS
MAL
ജൂനിയര്‍ ഹോക്കി ലോകകപ്പ് ഡിസംബര്‍ എട്ടു മുതല്‍
backup
October 14 2016 | 02:10 AM
ന്യൂഡല്‍ഹി: ജൂനിയര്‍ ഹോക്കി ലോകകപ്പ് പോരാട്ടങ്ങള്‍ ഡിസംബര്‍ എട്ടു മുതല്‍ 18 വരെ ലക്‌നോയില്‍ അരങ്ങേറും. ഇന്ത്യയടക്കം 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. കാനഡ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ഉള്‍പ്പെട്ട ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ കാനഡയാണ് ഇന്ത്യയുടെ എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."