HOME
DETAILS
MAL
സൗരഭ് വര്‍മ ക്വാര്‍ട്ടറില്‍
backup
October 14 2016 | 02:10 AM
തായ്‌പേയ് സിറ്റി: ഇന്ത്യയുടെ സൗരഭ് വര്‍മ ചൈനീസ് തായ്‌പേയ് ഗ്രാന്‍ഡ് പ്രിക്‌സ് ബാഡ്മിന്റണിന്റെ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍. ജപ്പാന്റെ റ്യോടരൊ മരൗയോയെ പരാജയപ്പെടുത്തിയാണ് സൗരഭ് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 11-6, 11-8, 11-6.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."