HOME
DETAILS
MAL
ജയരാജന്റെ രാജിക്കത്ത് ലഭിച്ചെന്ന് മുഖ്യമന്ത്രി
backup
October 14 2016 | 13:10 PM
തിരുവനന്തപുരം: ഇ.പി ജയരാജന്‍ വ്യവസായ മന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചുള്ള കത്ത് തനിക്ക് കിട്ടിയെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. രാജിക്കത്ത് ഇന്നു തന്നെ ഗവര്‍ണര്‍ക്ക് കൈമാറും. ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."