ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ് 18ന്
പാലക്കാട്: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖസ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുളള വിവിധ തസ്തികകളിലേക്ക് അഭിമുഖം സംഘടിപ്പിക്കുന്നു. മാര്‍ക്കറ്റിങ ്എക്‌സീക്യട്ടീവ്:-യോഗ്യത: പ്ലസ്ടു: പ്രായപരിധി: 20-34 (പുരുഷന്‍മാര്‍)സെയില്‍സ് മാനേജര്‍: യോഗ്യത: ഡിഗ്രി പ്രായപരിധി: 25-34 (പുരുഷന്‍മാര്‍) 2-3 വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.ബാക്ക ്ഓഫീസ് സ്റ്റാഫ്: യോഗ്യത: ഡിഗ്രി പ്രായപരിധി: 25-34 (സ്ത്രീകള്‍)മെക്കാനിക്ക്‌സ്: യോഗ്യത: ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ഫീല്‍ഡ് പ്രായപരിധി: 20-34. 2-3 വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. റിസപ്പഷനിസ്റ്റ്: യോഗ്യത: ഡിഗ്രി (സ്ത്രീകള്‍)സെയില്‍സ ്എക്‌സിക്യൂട്ടീവ ്: യോഗ്യത : പ്ലസ്ടു പ്രായപരിധി: 20-34ബി.ആര്‍ക്ക്:യോഗ്യത: ബാച്ചിലര്‍ ഓഫ് ആര്‍കി-ടെക്ച്ചര്‍ പ്രായപരിധി: 20-34അക്കൗണ്ടന്റ് :യോഗ്യത ; ബി.കോം പ്രായപരിധി 20-343.ഡി ഡിസൈനര്‍: യോഗ്യത ; 3 ഡി ഡിസൈനിംഗ് അറിഞ്ഞിരിക്കുന്നവരാകണം.
താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, ഏതെങ്കിലും ഒരുഐ.ഡി പ്രൂഫിന്റെ കോപ്പിയും സഹിതം ഒക്‌ടോബര്‍ 18ന് രാവിലെ 10ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം. രജിസ്റ്റര്‍ചെയ്യാത്തവര്‍ 250- രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0491 2505435, 9567123290, 9072427777.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."