HOME
DETAILS
MAL
പാനല്‍ തയാറാക്കാന്‍ അപേക്ഷ ക്ഷണിച്ചു
backup
October 14 2016 | 21:10 PM
തിരുവനന്തപുരം:മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന സംസ്ഥാന റഗുലേറ്ററി ബോര്‍ഡിലേക്ക് ചെയര്‍പേഴ്‌സണേയും അംഗങ്ങളേയും തെരഞ്ഞെടുക്കാനുള്ള പാനല്‍ തയ്യാറാക്കാന്‍ സാമൂഹ്യനീതി വകുപ്പില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ ംംം.ഷെറ.സലൃമഹമ.ഴീ്.ശി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."