HOME
DETAILS
MAL
ഭരണഭാഷാ സേവന പുരസ്‌കാരം
backup
October 14 2016 | 21:10 PM
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്ക് ഭരണഭാഷാമാറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഭരണഭാഷാ സേവനപുരസ്‌കാരവും ടൈപിസ്റ്റ്-കമ്പ്യൂട്ടര്‍, അസിസ്റ്റന്റ് സ്‌റ്റെനോഗ്രാഫര്‍ എന്നിവര്‍ക്കുള്ള സംസ്ഥാനതല ഭരണഭാഷാ സേവനപുരസ്‌കാരവും നിര്‍ണയിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്‌ടോബര്‍ 19ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റിന്റെ പ്രധാന കെട്ടിടത്തിലുള്ള സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അപേക്ഷകര്‍ കൃത്യസമയത്ത് എത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."