HOME
DETAILS

പാലേരി സ്‌പെഷല്‍ സ്‌കൂള്‍ ശിലാസ്ഥാപനം നാളെ

  
backup
October 14 2016 | 22:10 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%b7%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d


കോഴിക്കോട്: വടകര തണല്‍ അഭയകേന്ദ്രവും കുറ്റ്യാടി കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവും  ചേര്‍ന്ന് കുറ്റ്യാടി സംസ്ഥാന പാതക്കു സമീപം തുടങ്ങുന്ന സ്‌പെഷല്‍ സ്‌കൂളിന്റെ ശിലാസ്ഥാപനം നാളെ നടക്കും. പരിപാടി രാവിലെ 10.30ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷനാകും. ഇറാം ഗ്രൂപ്പ്  ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് ശിലാസ്ഥാപനം നിര്‍വഹിക്കും. തെരുവത്ത് അബ്ദുല്‍ മജീദ് സൗജന്യമായി നല്‍കിയ ഒരേക്കര്‍ 20 സെന്റ് സ്ഥലത്താണ്  രാജ്യാന്തര നിലവാരത്തില്‍ സ്‌കൂളൊരുങ്ങുന്നത്.
ഓട്ടിസം ബാധിതര്‍ക്കും ചലന, കാഴ്ച, കേള്‍വി, മാനസിക വൈകല്യമുള്ളവര്‍ക്കുമായി തുടങ്ങുന്ന സ്‌കൂളിന്റെ രൂപരേഖ തയാറാക്കിയത് പത്മശ്രീ ജേതാവ് ആര്‍ക്കിടെക്ട് ജി. ശങ്കറാണ്. അഞ്ചു ബ്ലോക്കുകളുള്ള കെട്ടിടത്തിന് ഏഴരക്കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തണല്‍ സെക്രട്ടറി ടി.ഐ നാസര്‍, അബ്ദുല്‍ മജീദ് തെരുവെത്ത്, കെ.വി കുഞ്ഞിരാമന്‍, നസീര്‍ ആനേരി, ഉബൈദ് വാഴയില്‍, അബ്ദുല്ല സല്‍മാന്‍, ഇ.വി രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്‍ 

Kerala
  •  2 months ago
No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago