HOME
DETAILS
MAL
ഡച്ച് ഓപ്പണ്‍; അജയ് റാം സെമിയില്‍
backup
October 15 2016 | 12:10 PM
അല്‍മേര്‍: ഡച്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അജയ് ജയറാം സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ ഗോര്‍ കൊയ്‌ലോ ഡി ഒലിവേറയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് അജയ് തകര്‍ത്തത്. സ്‌കോര്‍ 21-15, 21-18.
നിലവിലെ ചാമ്പ്യനായ അജയ് 32 മിനിറ്റുകൊണ്ട് എതിരാളിയെ കീഴ്‌പ്പെടുത്തി. ഡെന്‍മാര്‍ക്കിന്റെ ആന്ദ്രേസ് അന്റോണ്‍സെനാണ് സെമിയില്‍ അജയുടെ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."