HOME
DETAILS
MAL
രഞ്ജി ട്രോഫിയില്‍ കേരളത്തിന് അപ്രതീക്ഷിത തോല്‍വി
backup
October 15 2016 | 13:10 PM
കോല്‍ക്കത്ത: ഹിമാചല്‍ പ്രദേശിനെതിരായ രഞ്ജി ട്രോഫിയില്‍ കേരളത്തിന് അപ്രതീക്ഷിത തോല്‍വി. വിജയം ഉറപ്പിച്ച് കളിക്കാനിറങ്ങിയ ടീം ആറു വിക്കറ്റിനാണ് തോല്‍വി ഏറ്റുവാങ്ങിയത്.
രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് നിര കൂട്ടത്തകര്‍ച്ച നേരിട്ടതാണ് പരാജയത്തിനു കാരണം. ജയത്തോടെ ഹിമാചലിന് ആറു പോയന്റ് ലഭിച്ചു. സ്‌കോര്‍: കേരളം: 248, 115 ഹിമാചല്‍: 261, 103/4.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."