HOME
DETAILS
MAL
സൗരഭ് ഫൈനലില്‍
backup
October 15 2016 | 20:10 PM
തായ്‌പേയ് സിറ്റി: ഇന്ത്യയുടെ സൗരഭ് വര്‍മ ചൈനീസ് തായ്‌പേയ് ഗ്രാന്‍ഡ് പ്രിക്‌സിന്റെ ഫൈനലില്‍ കടന്നു.
സെമിയില്‍ ചൈനീസ് തായ്‌പേയുടെ സു ജെന്‍ ഹാവോയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 11-4, 11-7, 11-9. മത്സരത്തിലുടനീളം മികവോടെ പൊരുതിയ താരത്തിന് മുന്നില്‍ ഹാവോയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. നേരത്തെ തുടര്‍ച്ചയായ പരുക്കുകള്‍ കാരണം പ്രമുഖ ടൂര്‍ണമെന്റുകളില്‍ നിന്ന് വിട്ടു നിന്ന സൗരഭിന്റെ മികച്ച തിരിച്ചു വരവ് കൂടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."