HOME
DETAILS
MAL
വാര്‍ഷിക പൊതുയോഗം
backup
October 15 2016 | 20:10 PM
ചെമ്മലമറ്റം: റബര്‍ ഉല്‍പ്പാദകസംഘം വാര്‍ഷിക പൊതുയോഗം ചൊവ്വാഴ്ച രണ്ടിന് പാരീഷ്ഹാളില്‍ ചേരും. പ്രസിഡന്റ് പി.സി ജോസഫ് പുറത്തയില്‍ അധ്യക്ഷത വഹിക്കും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."