HOME
DETAILS
MAL
കനത്ത മഴയില്‍ തുറവൂരിലെ കടകളില്‍ വെള്ളം കയറി
backup
October 16 2016 | 20:10 PM
തുറവൂര്‍: കനത്ത മഴയില്‍ തുറവുര്‍ കുമ്പളങ്ങി റോഡില്‍ എഴുപുന്ന പാറായി കവലയിലുളള പല കടകളിലും വെള്ളം കയറി.
പുതിയതായി റോഡ് നിര്മ്മിച്ചതിലുള്ള അശാസ്ത്രീയതയാണ് വെള്ളക്കെട്ടിന് കാരണം. പഴയ റോഡ് പൊളിച്ച് മാറ്റാതെ അതിന് മുകളില്‍ വീണ്ടും റോഡ് പണിതതുമൂലം റോഡിന് ഇവിടെ സാധാരണയില്‍ കുടുതല്‍ പൊക്ക കൂടുതല്‍ ഉണ്ട് .ഇതുമൂലം റോഡിനിരുവശവും താഴുകയും ഇവിടെ വെള്ളം നില്‍ക്കുന്നതുമാണ് ഇപ്പോഴത്തെ വെള്ളക്കെട്ടിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."