HOME
DETAILS
MAL
ഏക സിവില്‍കോഡ് അംഗീകരിക്കാനാവില്ല: എസ്.എം.എഫ്
backup
October 16 2016 | 21:10 PM
പയ്യന്നൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ഏക സിവില്‍ കോഡ് നീക്കത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും പൊതുനിയമം രാജ്യത്തിന്റെ മതേതരത്വവും സാംസ്കാരിക വൈവിധ്യങ്ങളും തകര്‍ക്കാന്‍ ഇടയാക്കുമെന്നും സുന്നി മഹല്ല് ഫെഡറേഷന് പയ്യന്നൂര്‍ മേഖലാ കമ്മറ്റി.
യോഗത്തില്‍ കെ.പി.പി തങ്ങള്‍ അല്‍ബുഖാരി അധ്യക്ഷനായി.
ടി.വി അഹമ്മദ് ദാരിമി, ഇബ്രാഹിം പൂമംഗലം, മര്‍വ കരീം ഹാജി, സി.പി അബൂബക്കര്‍ മൗലവി, എസ്.കെ ഹംസ ഹാജി, എസ്.കെ.പി അബ്ദുല്‍ ഖാദിര്‍ ഹാജി, മഹമൂദ് ഹാജി മാതമംഗലം, പി.കെ അബ്ദുല്‍ ഖാദര്‍ മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."