HOME
DETAILS
MAL
ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സമ്മേളനം ഇന്ന്
backup
October 17 2016 | 17:10 PM
തൊടുപുഴ: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തൊടുപുഴ മേഖല വാര്‍ഷികസമ്മേളനം ഇന്ന് തൊടുപുഴ പാപ്പൂട്ടി ഹാളില്‍ നടക്കും.
രാവിലെ 10ന് സംഘടനാക്ലാസിനെ തുടര്‍ന്ന് രണ്ടിന് ചേരുന്ന പൊതുസമ്മേളനം അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി വി ബാലന്‍ ഉദ്ഘാടനം ചെയ്യും. മേഖലാ സെക്രട്ടറി കെ ഇ യൂനസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
സമ്മേളനം പ്രമാണിച്ച് ഇന്ന് തൊടുപുഴ മേഖലയിലെ സ്റ്റുഡിയോകള്‍ക്ക് അവധിയായിരിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."