HOME
DETAILS
MAL
നിയമ ബോധവല്‍ക്കരണ സദസ് സംഘടിപ്പിച്ചു
backup
October 18 2016 | 21:10 PM
വണ്ടൂര്‍: തിരുവാലി പഞ്ചായത്ത് കുടുംബശ്രി സി.ഡി.എസ് സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവയുടെ കീഴില്‍ കുടുംബശ്രീ വനിതകള്‍ക്ക് നിയമ ബോധവല്‍ക്കരണ സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.കോമളവല്ലി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയര്മാന് പി.ബാലകൃഷ്ണന് അധ്യക്ഷനായി. കെ.മുജീബ് റഹ്മാന്, അഡ്വ. പി.എം നാസര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. വി.ബീന, എം.ടി ജെസീം, ടി.ഇന്ദിര, കെ.എന്‍ ഗീത, പി.മീനാക്ഷി, എം.രാധിക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."