HOME
DETAILS
MAL
പോളിടെക്നിക് ഈവനിങ് ഡിപ്ലോമ പ്രവേശനം
backup
October 18 2016 | 21:10 PM
തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, എയ്ഡഡ് പോളിടെക്നിക്ക് കോളജുകളിലെ സായാഹ്ന ഡിപ്ലോമ പ്രവേശനത്തിനുള്ള അപേക്ഷ സമര്പണം ഒക്ടോബര്‍ 15ന് തുടങ്ങി. ഫോമും പ്രോസ്പെക്ടസും ംംം.ുീഹ്യമറാശശൈീി.ശി എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സായാഹ്ന ഡിപ്ലോമ കോഴ്സുകള്‍ നടത്തുന്ന സര്‍ക്കാര്‍എയിഡഡ് പോളിടെക്നിക് കോളജുകളില്‍ നിശ്ചിത ഫീസോടുകൂടി 26ന് വൈകിട്ട് നാലിനകം സമര്‍പ്പിക്കണം.
വിശദവിവരങ്ങള്‍ ംംം.ുീഹ്യമറാശശൈീി.ശി ല്‍ ലഭ്യമാണ്. സായാഹ്ന ക്ലാസുകളുടെ പ്രവേശനത്തിന് സഹായ കേന്ദ്രങ്ങള്‍ കോഴ്സുകള്‍ നടത്തുന്ന പോളിടെക്നിക്കുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."