HOME
DETAILS

വളപട്ടണം പാലം: വാഹന നിയന്ത്രണം അടുത്തയാഴ്ച പിന്‍വലിച്ചേക്കും

  
backup
October 18 2016 | 21:10 PM

%e0%b4%b5%e0%b4%b3%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a3%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d



പാപ്പിനിശ്ശേരി: വളപട്ടണം പാലത്തിലെ ഉപരിതലം ബലപ്പെടുത്തുന്ന ജോലികള്‍ അവസാന ഘട്ടത്തിലേക്ക്. ഇരുവശത്തും രണ്ട് ഘട്ടങ്ങളിലായി 15 എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെ കോണ്‍ക്രീറ്റ് ജോലികള്‍ ഇന്നലെയോടെ പൂര്‍ത്തിയായി. ഒരു വശത്ത് ഭാഗികമായി 15 ജോയിന്റുകളുടെയുടെയും കേട്‌വന്ന സ്ലാബുകളുടെയും കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ പൂര്‍ത്തിയായിരുന്നു. രണ്ടാം ഘട്ടമായി മറുവശത്ത് ബാക്കിയുള്ള എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെ കോണ്‍ക്രീറ്റ് ജോലികള്‍ കഴിഞ്ഞു. ഇതേ ഭാഗത്ത് കേടുവന്ന സ്ലാബുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികള്‍ ഇന്നലെ രാത്രി മുതല്‍ ആരംഭിച്ചു. കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ഇന്ന് കഴിയുന്നതോടെ പാലത്തിന്റെ മുകള്‍ഭാഗത്തെ ടാറിങ് ഒഴികെയുള്ള ജോലികള്‍ അവസാനിക്കും. ഈ ഭാഗത്തെ കോണ്‍ക്രീറ്റ് ഉറച്ചതിനു ശേഷം അടുത്തയാഴ്ചയോടെ പാലത്തിന്റെ ഇരുഭാഗത്തു കൂടി വാഹനങ്ങളെ കടത്തി വിടാന്‍ സൗകര്യമൊരുക്കും. വെള്ളം അടിഭാഗത്തേക്ക് ഇറങ്ങാതിരിക്കാനുള്ള പ്രത്യേക ടാറിങ്ങ് മിശ്രിതം വാഹനങ്ങള്‍ക്ക് തടസമില്ലാതെ രാത്രി സമയങ്ങളില്‍ ചെയ്ത് തീര്‍ക്കും. ഇതിന്റെ ജോലികള്‍ കഴിയുന്നതോടെ മെക്കാഡം ടാറിങ്ങ് ജോലികളും നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  24 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  24 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  24 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  24 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  24 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  24 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  25 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  25 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  25 days ago