HOME
DETAILS
MAL
രജിസ്ട്രേഷന് പുതുക്കല്‍
backup
October 18 2016 | 22:10 PM
കോട്ടയം : മോട്ടാര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് പ്രകാരം അടുത്തവര്‍ഷത്തേക്ക് രജിസ്ട്രേഷന് പുതുക്കാത്ത സ്വകാര്യ ബസ്സുടമകള്‍ നിശ്ചിത ഫോറത്തിലുളള അപേക്ഷയും ഫീസും ഒക്ടോബര്‍ 31നകം ബന്ധപ്പെട്ട അസി. ലേബര്‍ ഓഫീസില്‍ നല്കി രജിസ്ട്രേഷന് പുതുക്കേണ്ടതാണ്.
അല്ലാത്തപക്ഷം 25 ശതമാനം പിഴ പലിശയ ചുമത്തുന്നതും പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."