HOME
DETAILS

സംരംഭക സെമിനാര്‍

  
backup
October 20, 2016 | 2:26 AM

%e0%b4%b8%e0%b4%82%e0%b4%b0%e0%b4%82%e0%b4%ad%e0%b4%95-%e0%b4%b8%e0%b5%86%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d


കൊല്ലം: ഖാദി ആന്റ് സ്മാള്‍ എന്റര്‍പ്രണേഴ്‌സ് കൗണ്‍സില്‍ സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എല്‍.ഇ.ഡി ബള്‍ബുകളുടെ പ്രസക്തിയും നിര്‍മാണസാധ്യതകളും എന്ന വിഷയത്തില്‍ സംരംഭക സെമിനാര്‍  നടത്തും. ഈ മാസം 25ന് കൊല്ലം ബീച്ച് റോഡ് റെഡ്‌ക്രോസ് ഹാളില്‍ നടക്കുന്ന സെമിനാറില്‍   എല്‍.ഇ.ഡി ബള്‍ബുകളുടെ നിര്‍മാണ പ്രദര്‍ശനം ഉണ്ടായിരിക്കും.
ഈ വ്യവസായ രംഗത്തേക്കു കടന്നുവരാന്‍ താല്‍പര്യമുള്ള ഗ്രൂപ്പുകള്‍ക്കും  വ്യക്തികള്‍ക്കും കുടുംബശ്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പങ്കെടുക്കാമെന്നു സംസ്ഥാന ജനറല്‍സെക്രട്ടറി ജയിംസ് പി ജോര്‍ജ്,ഭാരവാഹികളായ അസീസ് ആവേലം,വടക്കേവിള ശശി,ഷാ കടുത്തറ, ഗോപന്‍ കുറ്റിച്ചിറ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഫീസ് 200 രൂപ. ഫോണ്‍: 9142722266.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് നഗരത്തിലുണ്ടായ കത്തിക്കുത്തില്‍ യുവാവിന് പരിക്കേറ്റു

Kerala
  •  3 days ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഞെട്ടിക്കുന്ന വിരമിക്കൽ; ന്യൂസിലാൻഡ് ഇതിഹാസം പടിയിറങ്ങി

Cricket
  •  3 days ago
No Image

സമസ്ത കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍  അന്തരിച്ചു

Kerala
  •  3 days ago
No Image

ചിറ്റൂരില്‍ 14കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനായി തിരച്ചില്‍ തുടരുന്നു

Kerala
  •  3 days ago
No Image

ലക്ഷ്യം ചരിത്രത്തിലെ ആദ്യ കിരീടം; ലോകം കീഴടക്കാൻ ഇന്ത്യയും സൗത്ത് ആഫ്രിക്കയും നേർക്കുനേർ

Cricket
  •  3 days ago
No Image

ഓഫിസില്‍ ലൈറ്റ് ഓഫാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ഐടി ജീവനക്കാരന്‍ മാനേജരെ ഡംബല്‍ കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി

Kerala
  •  3 days ago
No Image

ശ്രീകാകുളം ദുരന്തം: ക്ഷേത്രത്തിന് അനുമതിയില്ല, ഉടമക്കെതിരെ നരഹത്യക്ക് കേസ്

National
  •  3 days ago
No Image

ഡല്‍ഹി - കൊച്ചി ഇന്‍ഡിഗോ വിമാനം വൈകുന്നു; മൂന്നു തവണ ശ്രമിച്ചിട്ടും ടേക്ക് ഓഫിന് കഴിയുന്നില്ല- യാത്രക്കാര്‍ക്ക് ദുരിതം

Kerala
  •  3 days ago
No Image

ബന്ധുവീട്ടിലേക്ക് വിരുന്നു പോയ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

Kerala
  •  3 days ago
No Image

കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ച പോര്‍ട്ടര്‍ അറസ്റ്റില്‍

Kerala
  •  3 days ago