HOME
DETAILS
MAL
വിശ്വാസികളെ ആര്‍.എസ്.എസ് മതഭീകരതയിലേക്ക് നയിക്കുന്നു
backup
October 20 2016 | 20:10 PM
തലശ്ശേരി: വിശ്വാസികളുടെ മനസില്‍ ന്യൂനപക്ഷ വിരോധം കുത്തിവച്ച് അവരെ മതഭീകരതയിലേക്ക് നയിക്കുകയാണ് ആര്‍.എസ്.എസിന്റെ രീതിയെന്ന് സി.പി.എം ജില്ലാസെക്രട്ടറി പി ജയരാജന്‍.
സി.എച്ച് കണാരന്‍ ചരമവാര്‍ഷിക ദിനത്തില്‍ പുന്നോലിലെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."