HOME
DETAILS
MAL
ഭീകരരുടെ രാസായുധത്തില്‍ ഇന്ത്യയ്ക്ക് ആശങ്ക
backup
October 20 2016 | 21:10 PM
ജനീവ: ഭീകരര്‍ രാസായുധം പ്രയോഗിക്കുന്നതിനെതിരേ ഇന്ത്യയ്ക്ക് ആശങ്ക. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്്ട്ര സഭയെ അറിയിച്ചു. സിറിയയിലും ഇറാഖിലും ഐ.എസ് രാസായുധം പ്രയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."