പൂക്കാട്ടിരി സഫ കോളജിലും പുറമണ്ണൂര്‍ മജ്‌ലിസ് കോളജിലും എസ്.എഫ്.ഐ
വളാഞ്ചേരി: പൂക്കാട്ടിരി സഫ കോളജിലും പുറമണ്ണൂര്‍ മജ്‌ലിസ് കോളേജിലും നടന്ന യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ക്കു വിജയം.
സഫ കോളജിലെ വിജയികള്‍
ചെയര്‍മാന്‍: മുഹമ്മദ് അന്‍ഷാദ്, വൈസ് ചെയര്‍മാന്‍: പി.ടി അമീന, ജനറല്‍സെക്രട്ടറി: പി.സര്‍ബാസ്, ജോ;സെക്രട്ടറി: എന്‍.മാനസ ,യു.യു.സിമാര്‍: എം.പി മുഹമ്മദ് ആഷിഖ്, വി.മുഹമ്മദ് സിയാദ്, ഫൈനാര്‍ട്‌സ് സെക്രട്ടറി നജീബ് ഹംസ, ജനറല്‍ ക്യാപ്റ്റന്‍: കെ.സല്‍മാന്‍ ജസീം, സ്റ്റുഡന്റ് എഡിറ്റര്‍: അക്ഷയ് കൃഷ്ണ
മജ്‌ലിസ് മജ്‌ലിസ് കോളജിലെ വിജയികള്‍
ചെയര്‍മാന്‍: എം.ശ്യാംകുമാര്‍, വൈസ് ചെയര്‍മാന്‍: പി. ഷംസീന, ജനറല്‍സെക്രട്ടറി: എം.ഇ സാഹിദ്, ജോ;സെക്രട്ടറി: വി.നിഹാല, യു.യു.സിമാര്‍: പി.അന്‍സാര്‍, മുഹമ്മദ് അഫ്‌സല്‍, ഫൈനാര്‍ട്‌സ് സെക്രട്ടറി: കെ.ഫവാസ്‌റഹ്മാന്‍, ജനറല്‍ക്യാപ്റ്റന്‍: എ.മുഹമ്മദ് ഷംനാദ്, സ്റ്റുഡന്റ് എഡിറ്റര്‍: കെ.റഫീഖ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."