HOME
DETAILS
MAL
എന്‍.എസ്.എസ് പൊതുസമ്മേളനം
backup
October 21 2016 | 20:10 PM
കല്ലമ്പലം: പള്ളിക്കല്‍ പൈവേലി എന്‍.എസ്.എസ് പൊതുസമ്മേളനം മേഖല കണ്‍വീനര്‍ ബിജു പി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഗോപിനാഥന്‍ നായര്‍ അധ്യക്ഷനായി. എച്ച്.ആര്‍.ഡി. കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. രാജീവ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തി. കഥകളി നടന്‍ കലാമണ്ഡലം വിജയകൃഷ്ണനുണ്ണിത്താനെ ആദരിച്ചു. സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, ശിവദാസന്‍ നായര്‍, മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."