HOME
DETAILS

വാഹനാപകടം; ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു

  
backup
October 22 2016 | 20:10 PM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

പള്ളിക്കല്‍: ദേശീയപാതയില്‍ കാക്കഞ്ചേരിക്കടുത്തു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തെ തുടര്‍ന്നു മണിക്കൂറുകളോളം ഗതാതഗം തടസപ്പെട്ടു. തേഞ്ഞിപ്പലം എ.എസ്.ഐ വത്സന്റെ നേതൃത്വത്തിലെത്തിയ പൊലിസ് അപകടത്തില്‍പെട്ട വാഹനങ്ങള്‍ മാറ്റി മണിക്കുറുകള്‍ക്കു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കാക്കഞ്ചേരിയില്‍നിന്നു രാമനാട്ടുകര ഭാഗത്തേക്കുള്ള ഹെയര്‍പിന്‍ വളവില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. കെ.എസ്.ആര്‍.ടി.സിയും രണ്ട് കാറുകളും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ചേളാരി ഭാഗത്തുനിന്നു കോഴിക്കേട്ടേക്കു പോകുന്ന കോഴിക്കോട് സ്വദേശിയുടെ കാര്‍ എതിരേവന്ന ബൈക്കിനെ രക്ഷിക്കാനായി വലതുഭാഗത്തേക്ക് വെട്ടിച്ചതില്‍ കോഴിക്കോട് ഭാഗത്തുനിന്നു തിരൂരങ്ങാടിയിലേക്ക് പോകുന്ന തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ഡോക്ടര്‍ അനൂപിന്റെ കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വട്ടംതിരിഞ്ഞ കാര്‍ തൊട്ടുപിന്നാലെയെത്തിയ കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിച്ചു. തേഞ്ഞിപ്പലം പൊലിസ് കേസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago