HOME
DETAILS
MAL
മദ്ഹുറസൂല്‍ സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന്
backup
October 23 2016 | 02:10 AM
കളമശ്ശേരി: മദ്ഹുറസൂല്‍ 2016 ന്റെ സ്വാഗത സംഘ രൂപീകരണ യോഗം ഇന്ന് വൈകിട്ട് നാലിന് കളമശ്ശേരി മര്‍ക്കസില്‍ ചേരും.
യോഗത്തില്‍ സമസ്തയുടെയും, പോഷക ഘടകങ്ങളുടെയും ജില്ലാ നേതാക്കള്‍ സംബന്ധിക്കും.എല്ലാ ഘടകങ്ങളുടെയും പ്രവര്‍ത്തകര്‍ സംബന്ധിക്കണമെന്നു നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."