HOME
DETAILS
MAL
അന്താരാഷ്ട്ര ശില്‍പശാല
backup
October 23 2016 | 02:10 AM
തിരുവനന്തപുരം: കേരള കൃഷിവകുപ്പിന്റെ കീഴില്‍ കാര്‍ഷികോല്‍പന്ന സംസ്‌കരണം, മൂല്യവര്‍ധനവ് വിഷയത്തെ ആസ്പദമാക്കി അന്തര്‍ദേശീയ ശില്‍പശാലയും പ്രദര്‍ശനവും ഡിസംബര്‍ 1 മുതല്‍ 5 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിക്കം. ഇതോടനുബന്ധിച്ച് സാങ്കേതിക വിദ്യാ ദാതാക്കള്‍, നഴ്‌സറികള്‍, കൃഷിയന്ത്രങ്ങള്‍ മൂല്യവര്‍ദ്ധിത ഉത്പന്ന പ്രദര്‍ശനം, പാക്കേജിംഗ്, നാടന്‍ ഭക്ഷണശാലകള്‍ എന്നിവയ്ക്ക് പ്രത്യേക പ്രദര്‍ശന ശാലകള്‍ സജ്ജമാക്കും. കാര്‍ഷികോല്‍പന്ന മൂല്യവര്‍ദന മേഖലയിലെ കര്‍ഷകര്‍, യുവസംരംഭകര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, സ്വകാര്യസ്ഥാപനങ്ങള്‍, കൃഷി അനുബന്ധ പൊതുമേഖലാ സ്ഥാപനങ്ങള്‍, സാങ്കേതികവിദ്യകള്‍ കൈവശമുളള കര്‍ഷകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാത. വിവരങ്ങള്‍ക്ക് 0471 2304480, 2740440, 9495159031, 9387690725 .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."