HOME
DETAILS

അനാശാസ്യം; പറശ്ശിനിക്കടവില്‍ ടൂറിസ്റ്റ് ഹോം അടിച്ചു തകര്‍ത്തു

  
backup
October 24 2016 | 03:10 AM

%e0%b4%85%e0%b4%a8%e0%b4%be%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%aa%e0%b4%b1%e0%b4%b6%e0%b5%8d%e0%b4%b6%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5



തളിപ്പറമ്പ്: പറശ്ശിനിക്കടവില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ടൂറിസ്റ്റ് ഹോം അടിച്ചു തകര്‍ത്തു. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചു മയ്യില്‍ റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന തീരം ടൂറിസ്റ്റ് ഹോമിനു നേരെയാണ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ അക്രമം നടന്നത്. ഈ സമയത്ത് തളിപ്പറമ്പ് സ്വദേശികളായ രണ്ടു സ്ത്രീകളും ഇടപാടുകാരായെത്തിയ അഞ്ചു പുരുഷന്മാരും ഇവിടെയുണ്ടായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.
മണിക്കൂര്‍ നിരക്കിലാണ് ഇവിടെ മുറിക്കു വാടക ഈടാക്കിയിരുന്നതത്രേ. ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരനായ ദേവാനന്ദിന്റെ ഫോണില്‍ ബന്ധപ്പെട്ടാല്‍ അനുവദിക്കുന്ന സമയത്താണു തങ്ങള്‍ എത്താറുള്ളതെന്നു ഇടപാടുകാര്‍ നാട്ടുകാരോടു സമ്മതിച്ചു. നേരത്തെ പലതവണ നാട്ടുകാര്‍ ടൂറിസ്റ്റ് ഹോം അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊലിസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.
റിസപ്ഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ കാബിനും ചില്ലു വാതിലുകളും അടിച്ചു തകര്‍ത്ത നിലയിലാണ്. വര്‍ഷങ്ങളായി ഇവിടെ പല സ്ഥലങ്ങളില്‍ നിന്നുമുള്ള സ്ത്രീകളും പുരുഷന്‍മാരും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് എത്തുന്നുണ്ടത്രേ. ഈ നിലയില്‍ ലോഡ്ജ് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലിസ് സ്ഥലത്ത് എത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂരില്‍ വന്‍ എം.ഡി.എം.എ വേട്ട; വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 1.66 കിലോഗ്രാം

Kerala
  •  3 days ago
No Image

ചരിത്ര നീക്കം, റഷ്യന്‍ യുവതിക്ക് പൗരത്വം നല്‍കി ഒമാന്‍; രാജ്യത്തെ ആദ്യ ഇരട്ട പൗരത്വം

oman
  •  3 days ago
No Image

സ്വര്‍ണ വില ഇന്നും ഉയര്‍ന്ന് തന്നെ, നേരിയ വര്‍ധന

Business
  •  3 days ago
No Image

ക്രിക്കറ്റിൽ നിന്നും എപ്പോൾ വിരമിക്കും? മറുപടിയുമായി രോഹിത് ശർമ്മ

Cricket
  •  3 days ago
No Image

നെയ്മറിനെ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല: സാന്റോസ് പരിശീലകൻ

Football
  •  3 days ago
No Image

പരുന്തുംപാറയില്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കാതിരിക്കാന്‍ 'കുരിശ്';  നിര്‍മ്മാണം കലക്ടര്‍ സ്‌റ്റോപ് മെമ്മോ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ 

Kerala
  •  3 days ago
No Image

റൊണാൾഡോക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; വമ്പൻ റെക്കോർഡിൽ റയൽ താരം

Football
  •  3 days ago
No Image

ഉദ്ഘാടനം മാറ്റി; പാഴായത് കോടികൾ - പള്ളിവാസലിൽ ഇൻടേക് ഡിസൈൻ പാളി; 60 മെഗാവാട്ട്‌   പദ്ധതിയിൽ നിന്ന് വൈദ്യുതി പകുതി മാത്രം

Kerala
  •  3 days ago
No Image

മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നു; സംസ്ഥാനത്തെ കുക്കി മേഖലകളില്‍ അനിശ്ചിത കാല ബന്ദ് 

National
  •  3 days ago
No Image

വാഹനമിടിച്ചിട്ട് മുങ്ങിയാൽ പിന്നാലെ പൊലിസെത്തും;  ഹിറ്റ് ആൻഡ് റൺ കേസുകളിൽ അന്വേഷണം കാര്യക്ഷമമാക്കാൻ നിർദേശം

Kerala
  •  3 days ago