HOME
DETAILS
MAL
കൗണ്‍സിലര്‍ നിയമനം
backup
October 24 2016 | 04:10 AM
തൃശൂര്‍: തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 27ന് രാവിലെ 11ന് മൈക്രോബയോളജി വിഭാഗത്തില്‍ നടക്കും. 10,000 രൂപയാണ് മാസശമ്പളം.
എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ എം.എ സൈക്യാട്രി, കംപ്യൂട്ടര്‍ പരിജ്ഞാനം, കെ.എസ്.എ.സി.എസില്‍ പരിശീലനം എന്നിവയാണ് അടിസ്ഥാനയോഗ്യത. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം അന്ന് രാവിലെ 10 ന് മൈക്രോബയോളജി വിഭാഗത്തില്‍ ഹാജരാകണമെന്ന് പ്രിന്‍സിപല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."