HOME
DETAILS
MAL
റീ കാര്‍പ്പെറ്റിങ് പ്ലാന്റിനെതിരെ പ്രതിഷേധമുയര്‍ത്തി ജനകീയ കണ്വെന്ഷന്
backup
October 24 2016 | 21:10 PM
വള്ളക്കടവ്: ജനവാസ മേഖലയില്‍ സ്ഥാപിച്ച റീ കാര്‍പ്പെറ്റിങ് പ്ലാന്റിനെതിരേ വള്ളക്കടവ് ജനകീയ സമരസമതിയുടെ ന്യേതൃത്വത്തില് നടത്തിയ ജനകീയ കണ്‍വെന്‍ഷനില്‍ വന്‍ പ്രതിഷേധമുര്ന്നു.
കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിന് പേര് പങ്കെടുത്ത കണ്വെന്ഷന് വള്ളക്കടവ് വാര്‍ഡ് കൗണ്‍സിലര്‍ സാജിദ നാസര്‍ ഉദ്ഘാടനം ചെയ്തു.സമരസമിതി ചെയര്മാന് നസീര്‍ അധ്യക്ഷനായി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഷെബീര്‍ ആസാദ്, ഷറഫുദീന്‍, മെല്വിന് വിനോദ്, നാസ്സര്‍, സകീര്‍, രാജന് ,സനോഫര്‍, സിദ്ധീഖ്, ബിലാല്‍, ബഷീര്‍, ജാസ്മിന്, നിസ്സാം, സകീര്‍, ഷെഫീഖ്, തുടങ്ങിയവര്‍ സംസാരിച്ചു. ജെനറല്‍ കണ്‍വീനര്‍ അലീം കൈരളി സ്വാഗതവും മഹ്ഷൂഖ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."