HOME
DETAILS
MAL
പ്രതിഷേധ സംഗമം വിജയിപ്പിക്കാന്‍ തീരുമാനം
backup
October 24 2016 | 22:10 PM
കരുനാഗപ്പള്ളി: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനെതിരെയും ഇസ്ലാമിന്റെ പേരില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്ന ഐ.എസിന്റെ അരുംകൊലയ്ക്കെതിരേയും കരുനാഗപ്പള്ളി താലൂക്ക് മുസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 30 ന് കരുനാഗപ്പള്ളി വന്ദന ഓഡിറ്റോറിയത്തില്‍ നടക്കുന്ന മുസ്ലിം പ്രതിഷേധ സംഗമം വിജയിപ്പിക്കാന്‍ കേരള മുസ്ലിം ജമാഅത്ത്
കൗണ്‍സില്‍ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി തീരുമാനിച്ചു. റഹിം ചെങ്ങഴത്തിന്റെ അധ്യക്ഷനായി.
സിദ്ദീക്ക് മംഗലശ്ശേരി, അബദുല്‍ സലാം ക്ലാപ്പന, യൂനുസ് ചിറ്റുമൂല, സൈനുദ്ദീന്‍ ആദിനാട്, നസീര്‍ കണ്ണാടി, സൈനുദ്ദീന്‍ തഴവശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."