HOME
DETAILS
MAL
വ്യാപാര ക്ഷേമനിധി അംഗത്വം 31 വരെ പുതുക്കാം
backup
October 25 2016 | 02:10 AM
തിരുവനന്തപുരം: വ്യാപാര ക്ഷേമനിധി അംഗങ്ങള്‍ക്ക് പിഴയോടുകൂടി അംഗത്വം പുതുക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 31 ആണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. എ, ബി, സി, ഡി ക്ലാസുകളില്‍ വാര്‍ഷികമായി അടയ്ക്കേണ്ട തുകയ്ക്ക് പുറമെ മുടക്കമുള്ള ഓരോ വര്‍ഷത്തിനും യഥാക്രമം 200, 150, 100, 50 രൂപ നിരക്കില്‍ പിഴയടച്ച് അംഗത്വം പുതുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."