HOME
DETAILS
MAL
കോളജ് അടച്ചിട്ടത് മാനേജ്‌മെന്റ് ധിക്കാരം എസ്.എഫ്.ഐ
backup
October 25 2016 | 08:10 AM
കാഞ്ഞങ്ങാട്: രാജപുരം ടെന്‍ത് പയസ് കോളജ് അടച്ചിട്ടത് വിദ്യാര്‍ഥി സമരം കാരണമല്ലെന്നും എസ്.സി.എസ്.ടി. ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ട കുട്ടികളോട് ഫീസ് വാങ്ങിയതിന്റെ ജാള്യം മറയ്ക്കാനാണെന്നും എസ്.എഫ്.ഐ ജില്ലാ കമ്മറ്റി പത്രസമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."