HOME
DETAILS
MAL
നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം; താല്‍പര്യപത്രം
backup
October 26 2016 | 19:10 PM
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലായി നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം തുടങ്ങുന്നതിന് എന്‍.ജി.ഒകളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള ഷെല്‍ട്ടര്‍ ഹോമിന് സ്വന്തം സ്ഥലമുള്ള, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണമേഖലയില്‍ മുന്‍പരിചയമുള്ള സംഘടനകള്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ സ്‌റ്റേറ്റ് കോഡിനേറ്റര്‍, നിര്‍ഭയ സെല്‍, സാമൂഹ്യനീതി വകുപ്പ്, ഹൗസ് നമ്പര്‍ 40, ചെമ്പക നഗര്‍, ബേക്കറി ജങ്ഷന്‍, തിരുവനന്തപുരം 1 എന്ന വിലാസത്തില്‍ നവംബര്‍ 15ന് മുന്‍പ് അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2331059. വെബ്‌സൈറ്റ് : www.swb.kera-la.gov.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."