HOME
DETAILS

വധശ്രമം; പ്രതികളെ വെറുതെവിട്ടു

  
backup
October 27 2016 | 22:10 PM

%e0%b4%b5%e0%b4%a7%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b1%e0%b5%81%e0%b4%a4%e0%b5%86



പാറക്കടവ്: ചെക്യാട് കളരിമുക്കില്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതികളായ ചെക്യാട്ടെ മണിയലേമ്മല്‍ ഹമീദ്, കാര്യക്കുനി അസ്ഹദ്, താനക്കോട്ടൂരിലെ താഴെ ലത്തീഫ്, പാറക്കടവ് രയരോത്ത് മഹ്മൂദ്, പുളിയാവ് കളത്തിക്കണ്ടി അസ്‌ലം, വളയം താനേപൊയില്‍ മുഹമ്മദ് അനസ്, നരക്കുന്നുമ്മല്‍ സമീര്‍ എന്നിവരെ കോഴിക്കോട് അഡിഷനല്‍ സെഷന്‍സ് കോടതി വിട്ടയച്ചു.
2013 സെപ്റ്റംബര്‍ അഞ്ചിനു ഉച്ചയ്ക്കു ചെക്യാട് കളരിമുക്ക് പിലാക്കൂല്‍ പള്ളിക്കു സമീപം വീടു പണിയിലേര്‍പ്പെട്ട സി.പി.എം പ്രവര്‍ത്തകരായ പ്രശാന്ത്, ജിജീഷ്, രജീഷ്, ഷിബിന്‍ ലാല്‍ എന്നിവരെ മുഖം മൂടിയണിഞ്ഞ് സംഘംചേര്‍ന്നു വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. വധശ്രമത്തിനു പുറമെ ഭവനഭേദനം, പരുക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളും ചുമത്തിയിരുന്നു.
 പ്രതികള്‍ കുറ്റക്കാരെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്ന് ജഡ്ജി വിന്‍സന്റ് വിധിന്യായത്തില്‍ പറഞ്ഞു.
 പ്രതികള്‍ക്കുവേണ്ടി അഡ്വ.നൗഷാദ്, റനില്‍ എന്നിവരും പ്രോസിക്യൂഷനുവേണ്ടി അഡ്വ. കുട്ടികൃഷ്ണനും കോടതിയില്‍ ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago