HOME
DETAILS
MAL
കേരളം വിധിച്ചു, 77.35 ശതമാനം പോളിംഗ്
backup
May 16 2016 | 11:05 AM
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 77.35 ശതമാനംപേര്‍ വോട്ട് രേഖപ്പെടുത്തി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.12 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 72.38 ശതമാനമായിരുന്നു പോളിങ്.
നിലവിലെ കണക്കുകളനുസരിച്ച് കോഴിക്കോട്ടാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് 81.89%. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ,് 71.37%
വോട്ടിംഗ് ശതമാനം
തിരുവനന്തപുരം 72.53%
കൊല്ലം 75.7%
പത്തനംതിട്ട 71.37%
ആലപ്പുഴ 79.88%
കോട്ടയം 76.9%
ഇടുക്കി 73.59%
എറണാകുളം 79.77%
തൃശൂര്‍ 77.74%
പാലക്കാട് 78.37%
മലപ്പുറം 75.81%
കോഴിക്കോട് 81.89%
വയനാട് 78.22%
കണ്ണൂര്‍ 80.63%
കാസര്‍ഗോഡ് 78.51%
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."