HOME
DETAILS
MAL
ശബരിമല ഡ്യൂട്ടി: വിമുക്തഭടന്‍മാരെ നിയമിക്കും
backup
October 28 2016 | 04:10 AM
കൊല്ലം: ശബരി മലയില്‍ 2016-17 മണ്ഡലകാലത്തേക്ക് ഡ്യൂട്ടിക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ വിമുക്തഭടന്‍മാരെ നിയമിക്കും. താല്‍പര്യമുള്ള വിമുക്ത ഭടന്‍മാര്‍ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04742792987.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."