കണ്ണൂര്‍ സര്‍വകലാശാലാ അറിയിപ്പുകള്
രണ്ടാം വര്‍ഷ എം.എ ഹിസ്റ്ററി (വിദൂര വിദ്യഭ്യാസം) വൈവ വോസി
രണ്ടാം വര്‍ഷ എം.എ ഹിസ്റ്ററി (വിദൂര വിദ്യഭ്യാസം - റഗുലര്‍സപ്ലിമെന്ററി-ഇംപ്രൂവ്മെന്റ് - ജൂണ്‍ 2016) ഡിഗ്രിയുടെ വൈവ വോസി നവംബര്‍ മൂന്നിന് താവക്കരയിലുള്ള സര്‍വകലാശാല ആസ്ഥാനത്തു വച്ച് നടത്തുന്നതാണ്. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
എം.എസ്.സി അപ്ലൈഡ്് സുവോളജി പ്രോജക്റ്റ് ഇവാല്വേഷന്‍ വെവ വോസി
നാലാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ്് സുവോളജി (സി.സി.എസ്.എസ് റഗുലര്‍സപ്ലിമെന്ററി ഏപ്രില്‍ 2016) ഡിഗ്രിയുടെ പ്രോജക്റ്റ് ഇവാല്വേഷന്‍ വെവ വോസി നവംബര്‍ 16ന്് മാനന്തവാടി കാമ്പസിലുള്ള പഠന വകുപ്പില്‍ നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെടുക.
എം.എസ്.സി വുഡ് സയന്‍സ് ആന്റ് ടെക്നോളജി
പ്രായോഗിക പരീക്ഷ ഡസര്‍ട്ടേഷന്‍ വെവ-വോസി
നാലാം സെമസ്റ്റര്‍ എം.എസ്.സി വുഡ് സയന്‍സ് ആന്റ് ടെക്നോളജി (സി.സി. എസ്.എസ് റഗുലര്‍സപ്ലിമെന്ററി ഏപ്രില്‍ 2016) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷ ഡസര്‍ട്ടേഷന്‍ വെവ-വോസി നവംബര്‍ 14, 28 തീയതികളില്‍ മാങ്ങാട്ടുപറമ്പ കാമ്പസിലുള്ള ഡിപ്പാര്‍ട്ട്മെന്റില്‍ വച്ചും നവംബര്‍ 16, 18 തീയതികളില്‍ വളപട്ടണം വെസ്റ്റേണ്‍ ഇന്‍ഡ്യ പ്ലൈവുഡില്‍ വച്ചും നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെടുക.
തുറന്ന സംവാദം
നവംബര്‍ 5ന്
കംപ്യൂട്ടര്‍ സയന്‍സില്‍ ഗവേഷണം നടത്തുന്ന എ. രാജി സുകുമാര്‍ പി.എച്ച്.ഡി. ബിരുദത്തിനായി സമര്‍പ്പിച്ച പ്രബന്ധത്തിന്മേലുള്ള തുറന്ന സംവാദം (ഓപ്പണ്‍ ഡിഫന്‍സ്) നവംബര്‍ 5ന് രാവിലെ 10.30ന് മാങ്ങാട്ട്പറമ്പ് കാമ്പസിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഐ.ടി. വിഭാഗത്തില്‍ നടത്തുന്നതാണ്.
പ്രബന്ധം സെമിനാറിന് മൂന്നു ദിവസം മുന്‍പ് മുതല്‍ മാങ്ങാട്ട്പറമ്പ് കാമ്പസിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഐ.ടി. വിഭാഗം ലൈബ്രറിയില്‍ പരിശോധനയ്ക്ക് ലഭിക്കും.
എം.എസ്.സി.
ബയോടെക്നോളജി-
മൈക്രോബയോളജി
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ബയോടെക്നോളജി-മെക്രൊബയോളജി (നവംബര്‍ 2015) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്സറ്റില്‍ ലഭ്യമാണ്.
മൂന്നാം സെമസ്റ്റര്‍ എം.എ. പരീക്ഷാഫലം
കണ്ണൂര്‍: സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.എ മലയാളം, കന്നഡ, ഫിലോസഫി, ഭരതനാട്യം, ഹിന്ദി (റഗുലര്‍- സപ്ലിമെന്ററി ഇംപ്രൂവ്മെന്റ്-നവംബര്‍ 2015) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്സറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."