HOME
DETAILS
MAL
കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി
backup
October 28 2016 | 20:10 PM
കോഴിക്കോട്: ഭക്ഷ്യസുരക്ഷാ നിയമം അട്ടിമറിക്കപ്പെട്ടതിലൂടെ പാവപ്പെട്ടവന്റെ വയറ്റത്തടിക്കുന്ന നയമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം രാധാകൃഷ്ണന്. കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധര്‍ണയില്‍ കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് തളത്തില്‍ ചക്രായുധന്‍ അധ്യക്ഷനായി. ചേറ്റൂര്‍ ബാലകൃഷ്ണന് മാസ്റ്റര്‍, സി.കെ ബാലകൃഷ്ണന്, പി. മോഹനന് മാസ്റ്റര്‍, പി.പി സുരേഷ്, ഹരിദാസന്, പ്രബീഷ് മാറാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."