HOME
DETAILS
MAL
തെരുവുനായ ആക്രമണത്തില്‍ ആറ് വയസുകാരന് പരുക്ക്
backup
October 30 2016 | 04:10 AM
വൈത്തിരി: തെരുവുനായ അക്രമണത്തില്‍ ആറ് വയസുകാരന് പരുക്കേറ്റു.
വൈത്തിരി-ചാരിറ്റി നാലുസെന്റ് കോളനിയിലെ രമേശന്‍- യമുന ദമ്പതികളുടെ മകന്‍ അഭിഷേകിനാണ് പരുക്കേറ്റത്.
ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ അക്രമിക്കുകയായിരുന്നു. മുഖത്തും കണ്ണിനും പരുക്കേറ്റ കുട്ടിയെ വൈത്തിരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."