HOME
DETAILS

'വനിതാ രത്‌നം' പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

  
backup
October 30 2016 | 05:10 AM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%b0%e0%b4%a4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%99


മലപ്പുറം: വിവിധ മേഖലകളില്‍ സ്ത്രീകളുടെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന
'വനിതാരത്‌നം' പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഭരണ നൈപുണ്യം, കലാസാഹിത്യം, സാമൂഹിക സേവനം, ശാസ്ത്ര രംഗം, ആരോഗ്യ രംഗം, വിദ്യാഭ്യാസ രംഗം, മാധ്യമരംഗം എന്നീ മേഖലകളില്‍ വ്യക്തിഗത നേട്ടങ്ങള്‍ കരസ്ഥമാക്കിയ വനിതകള്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയും ലഭിച്ച നേട്ടങ്ങളും മറ്റും വിവരിച്ചു 19 നകം അതതു ജില്ലാ സാമൂഹിക നീതി ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും മേല്‍ സൂചിപ്പിച്ച വിഭാഗത്തിലുള്ള വനിതകളെ നാമനിര്‍ദേശം ചെയ്യാം. ംെറസലൃമഹമ.ഴീ്.ശി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  11 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  11 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  11 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  11 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  11 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  11 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  11 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  11 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  11 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  11 days ago