HOME
DETAILS
MAL
ജില്ലാ മുദരിസ് സംഗമം 12ന്
backup
October 30 2016 | 06:10 AM
മലപ്പുറം: ജില്ലാ മുദരിസ് സംഗമം 12ന് മലപ്പുറ സുന്നി മഹലില്‍ നടക്കും. രാവിലെ ഒന്‍പതിന് നടക്കുന്ന സംഗമത്തില്‍ പ്രമുഖ പണ്ഡിതരുടെ നേതൃത്വത്തില്‍ ക്ലാസ് നടക്കും. ജില്ലയിലെ മുഴുവന്‍ പണ്ഡിതന്മാരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് അസ്ഗറലി ഫൈസി പട്ടിക്കാട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."