HOME
DETAILS
MAL
സാനിയ സഖ്യത്തിനു തോല്‍വി
backup
October 30 2016 | 19:10 PM
സിംഗപുര്‍: ഇന്ത്യയുടെ സാനിയ മിര്‍സയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസും ചേര്‍ന്ന സഖ്യം ഡബ്ല്യു.ടി.എ ഫൈനല്‍സ് ഡബിള്‍സ് സെമിയില്‍ പരാജയപ്പെട്ടു. റഷ്യയുടെ എക്തറിന മക്‌രോവ- എലേന വെസ്‌നിന സഖ്യത്തോടാണ് ഇന്ത്യ- സ്വിസ് സഖ്യം പരാജയപ്പെട്ടത്. സ്‌കോര്‍: 6-3, 2-6, 6-10.
ഇന്തോ- സ്വിസ് സഖ്യത്തെ പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറിയ എക്തറിന മക്‌രോവ- എലേന വെസ്‌നിന സഖ്യം ഡബ്ല്യു.ടി.എ കിരീടം സ്വന്തമാക്കുകയും ചെയ്തു. ഫൈനലില്‍ ബെതാനി മറ്റെക്- ലൂസി സഫരോവ സഖ്യത്തെ കീഴടക്കിയാണ് കിരീട നേട്ടം. സ്‌കോര്‍: 7-6 (5), 6-3.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."