HOME
DETAILS
MAL
ടാക്സ് കണ്‍സള്‍ട്ടന്റ് അസോസിയേഷന് സമ്മേളനം
backup
October 31 2016 | 03:10 AM
വളാഞ്ചേരി: പുതിയ ജി.എസ്.ടി നിയമം സംബന്ധിച്ച് വ്യാപാരികളെയും അക്കൗണ്ടന്മാരെയും ബോധവല്‍ക്കരണം നടത്തണമെന്ന് ടാക്സ് കണ്‍സള്‍ട്ടന്റ് അസോസിയേഷന് യൂനിറ്റ് സമ്മേളനം ആവശ്യപെട്ടു. കെ.ബി.എ ലത്തീഫ് അധ്യക്ഷനായി. സി.പി ജമാല്‍, സദാനന്ദന്, പ്രേംകുമാര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി. അബ്ദുല്ലത്തീഫ് (പ്രസി), ടി.എന്‍ ഹംസ(സെക്രട്ടറി), കെ. അച്ച്യുതന്‍ പുറമണ്ണൂര്‍(ട്രഷറര്‍) തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."