HOME
DETAILS

അംഗപരിമിതരായ ജീവനക്കാരുടെ കണ്‍വന്‍ഷന്‍

  
backup
October 31, 2016 | 3:21 AM

%e0%b4%85%e0%b4%82%e0%b4%97%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%be%e0%b4%af-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81


കണ്ണൂര്‍:  സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ലഭിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും താല്‍ക്കാലികമായി ജോലി ചെയ്തു സ്ഥിരപ്പെടുത്തിയ ജീവനക്കാര്‍ക്കും നല്‍കണമെന്നു അംഗപരിമിതരായ താല്‍ക്കാലിക ജീവനക്കാരുടെ ജില്ല കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സര്‍വിസില്‍ നിന്നു പിരിച്ചു വിടപ്പെട്ട ഭിന്നശേഷിയുള്ള ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും കണ്‍വന്‍ഷനില്‍ ആവശ്യമുയര്‍ന്നു. ഡിഫറന്റ്‌ലി ഏബിള്‍ഡ് വെല്‍ഫെയര്‍ ഫെഡറേഷന്റെയും(ഡി.എ.ഡബ്ല്യൂ.എഫ്)ഡിഫറന്റ്‌ലി ഏബിള്‍ഡ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്റയും (ഡി.എ.ഇ.ഒ) ആഭിമുഖ്യത്തില്‍ നടന്ന കണ്‍വന്‍ഷന്‍ സംസ്ഥാന ട്രഷറര്‍ പി.വി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. പി സൈലേഷ് കുമാര്‍ അധ്യക്ഷനായി. ഡി.എ.ഇ.ഒ സംസ്ഥാന സെക്രട്ടറി ടി ജയകുമാര്‍, കാസര്‍കോട് ജില്ലാ സെക്രട്ടറി എ അബൂബക്കര്‍ കോയ, സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ വിജയന്‍, ജില്ലാ പ്രസിഡന്റ് എ.പി സജീന്ദ്രന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: 'ഒരു രോഗിക്ക് മൂന്ന് ഡോക്ടർമാർ, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി

Kerala
  •  5 hours ago
No Image

യുഎഇയുടെ സുരക്ഷ തകർക്കാനുള്ള നീക്കം; ശക്തമായി അപലപിച്ച് ജിസിസി; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

uae
  •  5 hours ago
No Image

'നാട് കണ്ട വലിയ ദുരന്തം, ചികിത്സയ്ക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ തടസ്സമാകരുത്'; തൃശ്ശൂർ സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് കെ.സി വേണുഗോപാൽ

Kerala
  •  5 hours ago
No Image

ഹെസ്സ സ്ട്രീറ്റിലെ 'റെഡ് സിഗ്നൽ' മാറി; യാത്രാ സമയം 50 മിനിറ്റിൽ നിന്ന് 25 ആയി കുറയും

uae
  •  5 hours ago
No Image

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ കുടിയിറക്കാൻ ഇസ്റാഈലിന്റെ 'ലൈംഗിക അതിക്രമ' തന്ത്രം; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

International
  •  5 hours ago
No Image

തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: മരണസംഖ്യ 14 ആയി; മൂന്ന് പേരെ തിരിച്ചറിഞ്ഞു; നടുക്കം മാറാതെ നാട്

Kerala
  •  6 hours ago
No Image

തൊട്ടിൽപ്പാലം നാമ്പിലാട് ആളൊഴിഞ്ഞ പറമ്പിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  6 hours ago
No Image

വിദൂര പഠനത്തിന് ട്യൂഷൻ ഫീസ് കുറയ്ക്കില്ലെന്ന് കെഎച്ച്ഡിഎ; പരാതികൾക്കിടയിലും ഫീസ് നൽകാൻ രക്ഷിതാക്കൾ ബാധ്യസ്ഥർ

uae
  •  6 hours ago
No Image

മാലിന്യം തള്ളിയവരിൽ നിന്ന് പിഴിഞ്ഞത് 2.53 കോടി; ആ തുക കൊണ്ട് സ്ക്വാഡിന് പുത്തൻ വാഹനങ്ങൾ; മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേയർ

Kerala
  •  6 hours ago
No Image

ഐ.പി.എല്ലിൽ അഭിഷേകിന്റെ റൺ അഭിഷേകം; ടി20 ക്രിക്കറ്റിലെ റെക്കോർഡ് ബുക്കിൽ നിന്ന് രോഹിത്തിനെ വെട്ടി, ഇനി കോഹ്‌ലിക്കൊപ്പം!

Cricket
  •  7 hours ago