HOME
DETAILS

ആശുപത്രികളില്‍ ട്രോമാകെയര്‍ യൂനിറ്റു സ്ഥാപിക്കും: മന്ത്രി ശൈലജ

  
backup
October 31, 2016 | 3:23 AM

%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ae%e0%b4%be%e0%b4%95


തലശ്ശേരി: സംസ്ഥാനത്തെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ കേന്ദ്രസഹായത്തോടെ ട്രോമാകെയര്‍ യൂനിറ്റു സ്ഥാപിക്കുമെന്നു മന്ത്രി കെ.കെ ശൈലജ. ജനറല്‍ ആശുപത്രിയില്‍ നവീകരിച്ച അത്യാഹിതവിഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കണ്ണൂര്‍, പാലക്കാട്, എറണാകുളം ജില്ലാ ആശുപത്രികളിലും കോഴിക്കോട് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോളജുകളിലുമാണ് ആദ്യഘട്ടം ട്രോമാകെയര്‍ പദ്ധതി നടപ്പാക്കുക. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 32 കോടി രൂപ നീക്കിവച്ചു. മൂന്നുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയുടെ മുഖച്ഛായ മാറ്റുകയാണു സര്‍ക്കാരിന്റെ നയമെന്നും മന്ത്രി ശൈലജ വ്യക്തമാക്കി.
എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, സബ് കലക്ടര്‍ നവജ്യോത് ഖോസ, ജില്ലാ ഡപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.ടി മനോജ്, ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ രാജാറാം, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. വി.കെ രാജീവന്‍, ഡോ. ലതീഷ്, ഡോ. പി.പി വേണുഗോപാലന്‍, മുനീര്‍ അറയിലകത്ത്, ഡോ.സി.കെ ബിന്ദു സംസാരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി ആരംഭിച്ച ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ നവീകരണം പൂര്‍ത്തീകരിച്ചതു ബൈറുഹ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും പൊതുവികാരത്തിനൊപ്പം,ഹോർമുസ് തുറക്കണമെന്ന് ചൈന; സഊദിയുമായി ചർച്ച നടത്തി, ഇറാൻ-യുഎസ് ചർച്ചകൾക്കായി അമേരിക്കൻ സംഘം പാകിസ്താനിലേക്ക്

International
  •  2 minutes ago
No Image

യുഎഇയിൽ നാളെ നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി എൻസിഎം 

uae
  •  3 minutes ago
No Image

ശ്രീലങ്കൻ നായകന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഒരു വർഷത്തെ വിലക്ക്

Cricket
  •  16 minutes ago
No Image

ഇസ്‌റാഈല്‍- ലെബനാന്‍ രണ്ടാം ഘട്ട ചര്‍ച്ച വ്യാഴാഴ്ച്ച 

International
  •  18 minutes ago
No Image

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ; വിധി പുനഃപരിശോധിക്കാനാവില്ലെന്ന് കോടതി 

National
  •  41 minutes ago
No Image

യുഎഇയിൽ അട്ടിമറിക്ക് ശ്രമിച്ച ഭീകരസംഘം പിടിയിൽ; പിന്നിൽ ഇറാൻ ബന്ധമെന്ന് സുരക്ഷാ വിഭാഗം

uae
  •  41 minutes ago
No Image

അവസാനപന്തിൽ ഫോറടിച്ച് തിലകിന്റേ സെഞ്ചുറി; മുബൈയെ രക്ഷിച്ച് ഒറ്റയാൾ പോരാട്ടം,ഗുജറാത്തിന് മുന്നിൽ 200 റൺസ് ലക്ഷ്യം വെച്ച് മുംബൈ

Cricket
  •  41 minutes ago
No Image

കരാര്‍ ഇന്നുതന്നെ ഒപ്പിടുമെന്ന് ട്രംപ്; ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം 

International
  •  an hour ago
No Image

ഡൽഹി മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് തിരിച്ചടി, പിൻമാറില്ലെന്ന് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ, 'ജഡ്ജിമാരെ വേട്ടയാടാൻ അനുവദിക്കില്ല'

National
  •  an hour ago
No Image

'ലക്ഷ്യം കപ്പലല്ല, ഞങ്ങളെ കൊന്നൊടുക്കൽ'; യുഎസ് ആക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തി ഇറാന്റെ നാവികൻ

International
  •  an hour ago