HOME
DETAILS
MAL
കോണ്‍ഗ്രസ് ഓഫിസിനു വേണ്ടി കെട്ടിയ തറ പൊളിച്ചു മാറ്റി
backup
October 31 2016 | 03:10 AM
ഇരിക്കൂര്‍: കോണ്‍ഗ്രസ് മേഖലാ ഓഫിസു നിര്‍മിക്കുന്നതിനായി കെട്ടിയ തറ കോണ്‍ഗ്രസ് നേതാവു തന്നെ പൊളിച്ചു മാറ്റി. പത്തു വര്‍ഷം മുന്‍പ് അന്നത്തെ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി കരുണാകരന് സംഭാവന നല്കിയ സ്ഥലത്താണ് തറ കെട്ടിയിരുന്നത്. സ്ഥലം എം.എല്‍.എ കെ.സി ജോസഫായിരുന്നു തറക്കല്ലിട്ടത്.
എന്നാല്‍, സ്ഥലം നല്കി പത്തു വര്‍ഷമായിട്ടും കെട്ടിടം നിര്‍മിക്കാത്തതിനെ തുടര്‍ന്ന് കെ.പി കരുണാകരന് തറ പൊളിച്ചു മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."