HOME
DETAILS
MAL
ദീപാവലി: പടക്കം പൊട്ടി 130 അപകടങ്ങള്‍
backup
October 31 2016 | 19:10 PM
ന്യൂഡല്‍ഹി: ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ടു പടക്കംപൊട്ടിച്ചുണ്ടായ അപകടങ്ങളില്‍ രാജ്യത്തു മുന്നിട്ടു നില്‍ക്കുന്നത് ഡല്‍ഹി. 130 അപകടങ്ങളാണു സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടുണ്ടായതെന്ന് പൊലിസ് അറിയിച്ചു.
സ്‌ഫോടനങ്ങളില്‍ നിരവധിപേര്‍ക്കു പൊള്ളലേറ്റിട്ടുണ്ടെങ്കിലും ആരുടേയും പരുക്ക് ഗുരുതരമല്ലെന്ന് ഡല്‍ഹി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."